---
title: "പടയപ്പ ട്രെയിൻ തട്ടി മരിച്ചു ; ബന്ധുക്കളെ തിരഞ്ഞ് കണ്ണൂരുകാർ* "
english_title: "Padayappa died after being hit by a train; Kannur people looking for relatives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160357/Padayappa died after being hit by a train; Kannur people looking for relatives"
published_at: "2023-11-07T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a5a15b07d4_IMG-20231107-WA0091.jpg"
keywords: []
---

# പടയപ്പ ട്രെയിൻ തട്ടി മരിച്ചു ; ബന്ധുക്കളെ തിരഞ്ഞ് കണ്ണൂരുകാർ* 

> **Lead Summary:** പടയപ്പ ട്രെയിൻ തട്ടി മരിച്ചു ; ബന്ധുക്കളെ തിരഞ്ഞ് കണ്ണൂരുകാർ

## Article Content

പടയപ്പ ട്രെയിൻ തട്ടി മരിച്ചു ; ബന്ധുക്കളെ തിരഞ്ഞ് കണ്ണൂരുകാർ

ട്രെയിൻ തട്ടി മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടി നാട്ടുകാർ. ഇന്നലെ കണ്ണൂർ സിറ്റി വെത്തിലപ്പള്ളി വയലിനടുത്ത പാളത്തിൽ ട്രെയിനിടിച്ച് മരിച്ച പടയപ്പ എന്ന സുരേഷ് ബാബു (56) വിന്റെ ബന്ധുക്കളെ തേടിയുള്ള അന്വേഷണത്തിലാണ് നാട്ടുകാർ.

കഴിഞ്ഞ 20 വർഷത്തിലധി കമായി മരക്കാർ കണ്ടി എൻ എൻ എസ് ഓഡിറ്റോറിയത്തി ന് സമീപത്തെ ഈച്ച ലൈനിലെ കടമുറിയിലാണ് ശിവരാമൻ പിള്ളയുടെ മകനായ സു രേഷ് ബാബു താമസിച്ച് വരുന്നത്.

സിറ്റിയിലും പരിസരങ്ങളിലുമായി ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് കഴിഞ്ഞ് വരികയായിരു ന്നു.

കർണാടക പേട്ട സ്വദേശിയാണെന്നാണ് നാട്ടു കാർ പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരി ക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160357/Padayappa died after being hit by a train; Kannur people looking for relatives)